ഒറ്റനോട്ടത്തില്‍

 

അടിസ്ഥാന വിവരങ്ങള്‍

  • ജില്ല
:തിരുവനന്തപുരം
  • താലൂക്ക്
:ചിറയിന്‍കീഴ്‌,വര്‍ക്കല
  • ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം 
:ചെങ്കികുന്ന്
  • നിലവിൽ വന്ന വർഷം
:1963
  • നിയമസഭാ നിയോജക മണ്ഡലങ്ങൾ 
: ആറ്റിങ്ങൽ, ,വര്‍ക്കല
  • ലോകസഭാ മണ്ഡലം
:ആറ്റിങ്ങൽ
  • ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം
:3,(കിളിമാനൂര്‍,കല്ലമ്പലം, നാവായിക്കുളം)
  • ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
:14
  • ഗ്രാമപഞ്ചായത്തുകളുടെ   എണ്ണം 
: 8
  • ആകെ ജനസംഖ്യ
:198519
  • സ്ത്രീ
:107188
  • പുരുഷൻ
:91331
  • പട്ടികജാതി സംഖ്യ
:34650
  • സാക്ഷരത
:89.39%  (പുരുഷൻ- 93.44%, സ്ത്രീ- 85.35%)
  • വിസ്തീർണ്ണം 
:179.77 ചതുരശ്ര കിലോമീറ്റർ 

 

അതിരുകൾ

  
  • വടക്ക് 
:ചടയമംഗലം ബ്ലോക്ക്.
  • കിഴക്ക് 
:വാമനപുരംബ്ലോക്ക്.
  • തെക്ക്
:ചിറയിൻകീഴ് ബ്ലോക്ക്
  • പടിഞ്ഞാറ്
:വര്‍ക്കല ബ്ലോക്ക്‌
  • ജില്ലാ ആസ്ഥാനത്തു നിന്നും ബ്ലോക്കിലേക്കുള്ള ദൂരം
:34 കി.മീ
  • തപാൽ ഓഫീസും പിൻകോഡും
:കിളിമാനൂര്‍- 695601
  • ബ്ലോക്ക് പഞ്ചായത്തിൽ കൂടി കടന്ന് പോകുന്ന നദികൾ/ ജലാശയങ്ങൾ
:വാമനപുരം നദി, ഇത്തിക്കര ആര്‍
  • ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രധാന വ്യവസായങ്ങൾ
:കശുവണ്ടി, കൊപ്ര
  • ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന കൃഷി
:നെല്ല്, തെങ്ങ്, കശുമാവ്, റബ്ബര്‍.
  • ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന ആശുപത്രികൾ
:സി.എച്ച്.സി കേശവപുരം, സി.എച്ച്.സി പള്ളിക്കല്‍
  • ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പോസ്റ്റോഫീസുകൾ
:കിളിമാനൂര്‍, കരവാരം, മടവൂര്‍, നഗരൂര്‍, പള്ളിക്കല്‍, നാവായിക്കുളം, വഞ്ചിയൂര്‍ , പഴയകുന്നുമ്മേല്‍, പുളിമാത്ത്